പോസ്റ്റ് പെയ്ഡ് റോമിങ് പദ്ധതിയുമായി വിഐ

കസക്കിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കായി 649 രൂപ മുതലുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികൾ അവതരിപ്പിച്ച് വിഐ. യാത്രാ ആവശ്യങ്ങൾക്ക് അനുസൃതമായി 24 മണിക്കൂർ മുതൽ പത്തു ദിവസവും 14 ദിവസവും 30 ദിവസവും വരെയുള്ള പദ്ധതികൾ ലഭ്യമാണ്. വിഐ ഉപഭോക്താക്കൾക്ക് ഇപ്പോൾ വെറും 649 രൂപയ്ക്ക് 120 രാജ്യങ്ങളിൽ തടസമില്ലാതെ കണക്ടഡ് ആയിരിക്കാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading പോസ്റ്റ് പെയ്ഡ് റോമിങ് പദ്ധതിയുമായി വിഐ