വെള്ളാർമല സ്‌കൂൾ അതേ പേരിൽ പുനർനിർമ്മിക്കും

വെള്ളാർമല സ്‌കൂൾ അതേ പേരിൽ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരിതബാധിതരായ കുട്ടികളെ തിരികെ സ്‌കൂളിൽ എത്തിക്കാൻ നടപടി സ്വീകരിക്കും. മുണ്ടക്കൈ സ്കൂൾ പുനർനിർമ്മിക്കാൻ നടൻ മോഹൻലാൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് മാറ്റുന്ന മുറയ്ക്ക് മേപ്പാടി വിഎച്ച്എസ്എസിൽ ക്ലാസ്സുകൾ പുനരാരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision