വേളാങ്കണ്ണി പെരുന്നാളിന് ഇന്ന് തുടക്കം

വേളാങ്കണ്ണി ദേവാലയത്തിലെ പെരുന്നാളിന് ഇന്ന് തുടക്കം. വൈകീട്ട് നടക്കുന്ന കൊടിയേറ്റ് ചടങ്ങിൽ തഞ്ചാവൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. ടി സഹായരാജ് മുഖ്യകാർമികത്വംവഹിക്കും. പെരുന്നാൾ ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് ഇവിടെ എത്തുക. സെപ്റ്റംബർ 6ന് കുരിശിൻ്റെ വഴിയും 8ന് മാതാവിന്റെറെ തിരുനാളാചരണവും നടക്കും. തിരുനാൾദിനത്തിൽ രാവിലെ 6ന് കുർബാനയും വൈകീട്ട് കൊടിയിറക്ക് ചടങ്ങും നടക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading വേളാങ്കണ്ണി പെരുന്നാളിന് ഇന്ന് തുടക്കം