കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് വിഡി സതീശൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിന് സഹായങ്ങൾ നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കണം. പ്രതിപക്ഷവും ഒപ്പം നിൽക്കും. ചില ഫോക്കസുള്ള കാര്യങ്ങൾ സഭയുടെ മുന്നിലും ജനങ്ങളുടെ മുന്നിലും കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് വിഡി സതീശൻ