വത്തിക്കാനിൽ മുത്തശ്ശീ മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള മൂന്നാമത് ആഗോളദിനാചരണം

മുത്തശ്ശീ മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള മൂന്നാമത് ആഗോളദിനത്തിൽ നടന്ന ദിവ്യബലിക്ക് പരിശുദ്ധ പിതാവ് മുഖ്യകാർമ്മീകത്വം വഹിച്ചു. ജീവിതത്തിന്റെ സൗന്ദര്യം അഭ്യസിക്കാനും സഭാ ജീവിതത്തെ ശക്തിപ്പെടുത്താനുമായി തലമുറകൾ തമ്മിലുള്ള കൈമാറ്റത്തെ ഫ്രാൻസിസ് പാപ്പാ ഉയർത്തി കാട്ടി.വി. പത്രോസിന്റെ ബസിലിക്കയിൽ ഏകദേശം 8000 മുതിർന്നവരുമൊത്ത് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മീകനായി ദിവ്യബലിയർപ്പിച്ചു കൊണ്ടാണ്  2023 ജൂലൈ 23 ഞായറാഴ്‌ച വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചു കൊണ്ട് മുത്തശ്ശീ മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള മൂന്നാമത് ആഗോള ദിനം സഭ കൊണ്ടാടിയത്. ഈ വർഷത്തെ ആപ്തവാക്യമായി … Continue reading വത്തിക്കാനിൽ മുത്തശ്ശീ മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള മൂന്നാമത് ആഗോളദിനാചരണം