വത്തിക്കാ൯ ഫാർമസി സ്ഥാപനത്തിന്റെ 150 ആം വർഷം: ജീവനക്കാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

വത്തിക്കാനിൽ ഫാർമസി സ്ഥാപിച്ചതിന്റെ150ആം വർഷം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ ഗവർണ്ണറേറ്റിലെ മേലധികാരികളും ഫാർമസിയുടെ ചുമതല വഹിക്കുന്ന സന്യാസിനി സന്യാസികളും ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. അവർക്ക് നൽകിയ സന്ദേശത്തിൽ ഫാർമസി സ്ഥാപനത്തിനു പിന്നിലെ ചരിത്ര മുഹൂർത്തങ്ങൾ അയവിറക്കിയ പാപ്പാ സാൻ ജൊവാന്നി ദി ദിയോ സന്യാസ സമൂഹത്തിനും ഫാർമസിയുമായി സഹകരിക്കുന്ന എല്ലാവർക്കും ജോലിക്കാർക്കും പ്രത്യേകം നന്ദിയർപ്പിച്ചു. ആശ്രമത്തോടു ചേർന്നുള്ള ഫാർമസിയുടെ പ്രാധാന്യം നന്നായി മനസ്സിലാക്കിയിരുന്ന ഗ്രിഗറി പതിനാറാമൻ പാപ്പായുടെ ഒരു സ്വപ്ന സാക്ഷാൽക്കാരമായിരുന്നു വത്തിക്കാനിലെ ഫാർമസി. പിന്നീട് … Continue reading വത്തിക്കാ൯ ഫാർമസി സ്ഥാപനത്തിന്റെ 150 ആം വർഷം: ജീവനക്കാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി