കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ വിശ്വാസോൽസവം ആരംഭിച്ചു

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ സൺഡേസ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസോത്സവം – ‘വർണ്ണക്കൂട്ട്’ ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവം വികാരി ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വർക്ക് ബുക്ക്, പഠനം, വിശുദ്ധ കുർബാന ജപമാല പ്രാർത്ഥന, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ നടത്തി. “ദൈവവിളി” എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ക്ലാസ് നയിച്ചു. സൺഡേ സ്കൂൾ കുട്ടികളുടെ മാനസികവും ആത്മീയവുമായ വ്യക്തിത്വ … Continue reading കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ വിശ്വാസോൽസവം ആരംഭിച്ചു