വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം വിട്ട് കടലിലേക്ക് വീണ ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്കിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് കുന്നിൻ മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്ക് ഓട്ടോ വീണത്. ഇന്നലെ രാത്രി ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഫറൂക്കിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതൽ വീണ്ടും ഫയർഫോഴ്സും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ … Continue reading വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം