വ്യത്യസ്തമായി ഒരു വനിതാ സംഗമം

കാഞ്ഞിരമറ്റം SMYM യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞു വനിതാ സംഗമം #”തങ്കം” നടത്തപ്പെട്ടു. പ്രസ്തുത സംഗമത്തിൽ ഇടവകയിലെ 55 ഓളം വനിതകൾ പങ്കെടുത്തു. കാഞ്ഞിരമറ്റം യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് സംഗമത്തിനു വന്നെത്തിയ വനിതകൾക്കായി ക്ലാസ് നയിക്കുകയും, വിവിധതരം ഗെയിമുകൾ നടത്തുകയും ചെയ്തു. രക്ഷാധികാരി റവ. ഫാ. ജോസഫ് മണ്ണനാൽ, SMYM ബി യൂണിറ്റ് ആനിമേറ്റർ സി. റെൻസി ഓലേടത്ത് SABS, കാഞ്ഞിരമറ്റം ആരാധനാമഠം മദർ സി. റാണി മുളയോലിക്കൽ … Continue reading വ്യത്യസ്തമായി ഒരു വനിതാ സംഗമം