വന്ദേ ഭാരത് ടിക്കറ്റ് നിരക്ക്

കേരളത്തിലെ വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്തുവന്നു. വന്ദേ ഭാരത് ട്രെയിനുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 297 രൂപയും പരമാവധി ടിക്കറ്റ് നിരക്ക് 2150 രൂപയുമാണ്.ചെയര്‍കാര്‍ നിരക്ക് 241, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ 502 എന്നീ ടിക്കറ്റ് നിരക്കുകളും. കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് ചെയര്‍കാറിന് 1100 രൂപയും, എക്‌സ്‌ക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയുമാണ് നിരക്ക്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision