അയോധ്യയിലേക്കുള്ള വന്ദേ ഭാരത് നാളെ മോദി ഉദ്ഘാടനം ചെയ്യും

ലഖ്നൗവിനും ഗോരഖ്പൂരിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നാളെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും ഇതിന്റെ ട്രയൽ റൺ ചൊവ്വാഴ്ച നടത്തിയിരുന്നു. അയോധ്യയിലെത്താൻ ഏകദേശം 2 മണിക്കൂറും ഗോരഖ്പൂരിൽ നിന്ന് ലഖ്നൗവിൽ എത്താൻ നാലര മണിക്കൂറും എടുക്കും. വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ അയോധ്യ രാമക്ഷേത്ര തീർത്ഥാടനം കൂടുതൽ സുഗമമാകുമെന്നാണ് കേന്ദ്ര വാഗ്ദാനം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading അയോധ്യയിലേക്കുള്ള വന്ദേ ഭാരത് നാളെ മോദി ഉദ്ഘാടനം ചെയ്യും