വന്ദേ ഭാരതും, വാട്ടർ മെട്രോയും ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 10 : 30 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുന്ന നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കുന്നതാണ് ഇതില്‍ പ്രധാനം. ഡിജിറ്റല്‍ മെട്രോയുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിക്കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും ഉണ്ടാവും. വിവിധ … Continue reading വന്ദേ ഭാരതും, വാട്ടർ മെട്രോയും ഇന്ന് ഉദ്ഘാടനം ചെയ്യും