ക്രിസ്തീയ ശിഷ്യത്വത്തിൻ്റെ മാനം സ്നേഹം പങ്കുവയ്ക്കലാണ്: പാപ്പാ
ക്രൈസ്തവ ശിഷ്യത്വത്തിന്റെ മിഷനറി ഭാവം എന്ന പ്രധാന പ്രമേയം അടിസ്ഥാനമാക്കി ആഗസ്റ്റ് മാസം 6 മുതൽ 8 വരെ ക്യൂബെക്ക് സിറ്റിയിൽ നടക്കുന്ന ‘കൊളംബസ് യോദ്ധാക്കൾ’ അഥവാ ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ന്റെ പരമോന്നത സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം, നൈറ്റ്സ് ഓഫ് കൊളംബസ് മേധാവി പാട്രിക് ഇ കെല്ലിക്ക് കൈമാറിയത്. സന്ദേശത്തിൽ, അരക്ഷിതാവസ്ഥയുടെ നിഴല് വിരിച്ച ഈ ലോകത്തിൽ, നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിൽ … Continue reading ക്രിസ്തീയ ശിഷ്യത്വത്തിൻ്റെ മാനം സ്നേഹം പങ്കുവയ്ക്കലാണ്: പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed