മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കൊപ്പം പായ്ക്കിങ്ങും ഗുണമേന്മയുള്ളതാവണം : മന്ത്രി പി. പ്രസാദ്
പാലാ:വിപണി മുന്നിൽ കണ്ടുള്ളതാവണം മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണമെന്നും ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പായ്ക്കിങ്ങ് ഉണ്ടാവണമെന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു സൂപ്പർ മാർക്കറ്റുകളുടയും ഓൺലൈൻ മാർക്കറ്റിന്റെയും സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടാൻ പായ്ക്കറ്റുകളുടെ ആകർഷകത്വം അനിവാര്യമാണന്നും മന്ത്രി തുടർന്നു പറഞ്ഞു. സൂപ്പർ മാർക്കറ്റുകളുടയും ഓൺലൈൻ മാർക്കറ്റിന്റെയും സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടാൻ പായ്ക്കറ്റുകളുടെ ആകർഷകത്വം അനിവാര്യമാണന്നും മന്ത്രി തുടർന്നു പറഞ്ഞു പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിക്കുന്ന കാർഷിക മൂല്യവർദ്ധക ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു … Continue reading മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കൊപ്പം പായ്ക്കിങ്ങും ഗുണമേന്മയുള്ളതാവണം : മന്ത്രി പി. പ്രസാദ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed