വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ് പോൾസ് ഹൈസ്കൂളിലെ ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്തു. നിറയെ പച്ചപ്പ്, നിറയെ വായന, നിറയെ പുഞ്ചിരി എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. ഈ ആശയങ്ങൾ ഉൾകൊണ്ട് പൂന്തോട്ട നിർമ്മാണം, പച്ചക്കറി കൃഷി, റീഡിംഗ് റൂം സജ്ജീകരിക്കൽ, വിവിധ സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ, മത്സരപരീക്ഷാ പരിശീലനം, ക്യാമ്പുകൾ, ടൂർ പ്രോഗ്രാമുകൾ, വിവിധ പ്രോജക്ടുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. … Continue reading വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു