വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്. 10.30നു വക്കത്തെ കുടുംബവീടിന്റെ വളപ്പിലാണു സംസ്കാരം. ഇന്നലെ രാവിലെ 9.30നു തിരുവനന്തപുരം ഡിസിസി ഓഫിസിലും 11.30നു കെപിസിസി ഓഫിസിലും പൊതുദർശനത്തിന് വച്ചിരുന്നു. ആറ്റിങ്ങലിലേക്കു വിലാപയാത്രയായി എത്തിച്ച ഭൗതികദേഹം അവിടെയും പൊതുദർശനത്തിനു വെച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്