ബിജെപിയിലെ മിതത്വത്തിന്റെ സ്വരമായിരുന്ന വാജ്‌പേയി

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം ‘ഈ യുവാവ് ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും’. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്ന് ആദ്യമായി എം പിയായ ഒരു യുവാവിനെ, 1957-ല്‍ ഒരു വിദേശ നയതന്ത്രപ്രതിനിധിയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത് ഇങ്ങനനെയാണ്. നാലു ദശാബ്ദങ്ങള്‍ക്കുശേഷം നെഹ്രുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി. 1996-ല്‍ അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഓര്‍മകള്‍ക്ക് ആറുവയസ് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading ബിജെപിയിലെ മിതത്വത്തിന്റെ സ്വരമായിരുന്ന വാജ്‌പേയി