വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ മാർച്ച് 1-ാം തിയതി

വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ മാർച്ച് 1-ാം തിയതി കുരിശിന്റെ വഴിക്ക് പാലാ രൂപതയിലെ മണിയംകുന്ന്, അടുക്കം ഇടവകകൾ നേതൃത്വം നൽകി. മണിയംകുന്ന് ഇടവക വികാരി ഫാ. ജോർജ് തെരുവിൽ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു. രാവിലെ 10:30 ന് മലമുകളിൽ അടുക്കം പള്ളിവികാരി ഫാ. ദവസ്യച്ചൻ വട്ടപ്പലം വി. കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. വാഗമൺ പള്ളിവികാരി … Continue reading വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ മാർച്ച് 1-ാം തിയതി