വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി

വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിൽ പെരിങ്ങുളം പള്ളി വികാരി ഫാ. മാത്യു പാറത്തൊട്ടി , അസി. വികാരി ഫാ. തോമസ് പ്ലാത്തോട്ടം, ശാന്തിഗിരി ഇടവകപ്പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കുമ്പുളുമൂട്ടിൽ, വാഗമൺ ഇടവകപ്പള്ളി വികാരി ഫാ. ആന്റണി വാഴയിൽ എന്നിവർ നേതൃത്വം നൽകി. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision