വാഗമൺ കുരിശുമല കയറ്റം

വാഗമൺ കുരിശുമലയിൽ തീക്കോയി, മംഗളഗിരി ഇടവകകളുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് കല്ലില്ലാക്കവലയിൽ നിന്ന് കുരിശിന്റെ വഴിയും തുടർന്ന് മലമുകളിൽ വി. കുർബാനയും ഉണ്ടായിരുന്നു. ഫാ. തോമസ് മേനാചേരി, ഫാ. ജോർജ് വയലിൽപറമ്പിൽ , ഫാ. മാത്യു കാടൻകാവിൽ , ഫാ. ആന്റണി വാഴയിൽ എന്നിവർ നേതൃത്വം നൽകി. watch : https://youtu.be/gEAHx3dvc-8 വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision