വാഗമണ്ണിൽ ജീപ്പ് മറിഞ്ഞ് പരുക്കേറ്റ 7 അംഗ വിനോദ സഞ്ചാരികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വാഗമണ്ണിൽ രാത്രിയിൽ ജീപ്പ് മറിഞ്ഞ് പരുക്കേറ്റ 7 അംഗ വിനോദ സഞ്ചാരികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുന്നൽ വേലിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ ശേഷം റിസോർട്ടിൽ നിന്നു ജീപ്പിൽ കറങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. രാജേശ്വരി (24) കാർത്തിക ( 21 ) ടിറ്റോ (24) പാർവ്വതി (21) ശ്രീനിധി ( 21 ) വർഷ (20 ) സുവർണ്ണ (20) എന്നിവർക്കാണ് പരിക്കേറ്റത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ … Continue reading വാഗമണ്ണിൽ ജീപ്പ് മറിഞ്ഞ് പരുക്കേറ്റ 7 അംഗ വിനോദ സഞ്ചാരികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു