നസ്രള്ളയ്ക്കുമേൽ വർഷിച്ചത് USന്റെ സമ്മാനം
ലെബനനിലെ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയെ കൊലപ്പെടുത്താൻ ഇസ്രയേൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ഇറാൻ ആരോപണം. 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. US നൽകിയ ബോംബുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും ഇറാൻ പറയുന്നു. സൈനിക ബങ്കറുകൾ, ഭൂഗർഭ നിർമിതികൾ തുടങ്ങി നശിപ്പിക്കാനായി US നിർമിച്ച ബോംബുകളാണ് ബങ്കർ ബസ്റ്റർ. മണ്ണ്, പാറ മുതൽ കോൺക്രീറ്റ് പോലും തുളച്ച് കയറാൻ ശക്തിയുള്ളവയാണിവ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading നസ്രള്ളയ്ക്കുമേൽ വർഷിച്ചത് USന്റെ സമ്മാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed