യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 2 മരണം

സൗദി അറേബ്യയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം സംഭവത്തിൽ അക്രമിയും സുരക്ഷാ ഗാർഡിലെ ഒരു നേപ്പാളി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. കോൺസുലേറ്റിന് സമീപം കാറിൽ വന്നിറങ്ങിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടി ഉതിർക്കുയായിരുന്നു. സംഭവത്തിൽ അമേരിക്കൻ പൗരന്മാർക്ക് പരിക്കില്ല. സമീപവർഷങ്ങളിലും സൗദിയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണമുണ്ടായിരുന്നു. മക്ക മേഖല പൊലീസ് അന്വേഷണം ആരംഭിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 2 മരണം