സിറിയയിൽ യു എസ് നടപടി; 37 ഭീകരരെ വധിച്ചെന്ന് സൈന്യം

ലെബനനിലും യെമനിലും ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പിന്നാലെ, സിറിയയിൽ അമേരിക്കയുടെ സൈനിക നടപടി. ഈ മാസം രണ്ടുതവണയായി സിറിയയിൽ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ 37 ഭീകരരെ വധിച്ചെന്ന് യു.എസ്. അറിയിച്ചു. ഐ.എസുമായും അൽ ഖായിദയുമായും ബന്ധമുള്ള ഭീകരസംഘടനയായ ഹുറാസ് അൽ ദിനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്ക അറിയിച്ചു. സംഘടനയുടെ മുതിർന്ന കമാൻഡർ മർവാൻ ബാസം അടക്കമുള്ളവരാണ് കൊല്ലപെട്ടത്ത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading സിറിയയിൽ യു എസ് നടപടി; 37 ഭീകരരെ വധിച്ചെന്ന് സൈന്യം