യുപിഎസ്സി വിജ്ഞാപനം: 146 ഒഴിവ്

കേന്ദ്ര സർവീസിലെ വിവിധ ഒഴിവുകളിൽ യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിൽ റിസർച്ച് ഓഫീസർ (നാച്ചുറോപതി, യോഗ), അസിസ്റ്റന്റ് ഡയറക്ടർ (റഗുലേഷൻസ് ആൻഡ് ഇൻഫർമേഷൻ, ഫോറൻസിക് ഓഡിറ്റ്), പബ്ലിക് പ്രോസിക്യൂട്ടർ (സിബിഐ), ജൂനിയർ എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ആർകിടെക്റ്റ് തസ്തികകളിലാണ് അവസരം. ഏപ്രിൽ 27 വരെ അപേക്ഷിക്കാം.www.upsconline.nic.in വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision