യുപിയില്‍ ക്രൈസ്തവ വേട്ട തുടര്‍ക്കഥ
തടങ്കലിലാക്കിയത് വചനപ്രഘോഷകർ ഉൾപ്പെടെ 17 ക്രൈസ്തവരെ ലക്നൌ: പുതുവര്‍ഷത്തില്‍ സുവിശേഷപ്രഘോഷകർ ഉൾപ്പെടെ 17 ക്രൈസ്തവരെ ഉത്തർപ്രദേശ് സര്‍ക്കാര്‍ അകാരണമായി ജയിലിൽ അടച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ക്രിസ്ത്യന്‍ വാര്‍ത്ത ഏജന്‍സിയായ യുസിഎ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രീണിപ്പിക്കാനായി മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ പോലീസ് ചുമത്തുന്നത് മൂലം വിശ്വാസം പിൻതുടരാൻ ക്രൈസ്തവർ ഭയം നേരിടുകയാണെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ഒടുവിലായി ജനുവരി 24നു ഒരു വചനപ്രഘോഷകന് … Continue reading യുപിയില്‍ ക്രൈസ്തവ വേട്ട തുടര്‍ക്കഥ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed