യുഎൻ ഉദ്യോഗസ്ഥർക്ക് വിസ അനുവദിക്കില്ലെന്ന് ഇസ്രായേൽ

യുഎൻ ഉദ്യോഗസ്ഥർക്ക് വിസ അനുവദിക്കില്ലെന്ന് ഇസ്രായേലിന്റെ യുഎൻ അംബാസിഡർ ഗിലാഡ് എർദൻ. കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ സമിതി യോഗത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പലസ്തീനെ പിന്തുണച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ നടപടി. ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്നായിരുന്നു ഗുട്ടറസിന്റെ പ്രസ്താവന. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading യുഎൻ ഉദ്യോഗസ്ഥർക്ക് വിസ അനുവദിക്കില്ലെന്ന് ഇസ്രായേൽ