സാർവത്രികവും ഏകവും: അതാണ് സഭയുടെ നിഗൂഢരഹസ്യം
സഭയുടെ ഐക്യവും സാർവത്രികതയും ഉറപ്പാക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുന്നത് നമുക്ക് രണ്ടുരീതികളിൽ കാണാൻകഴിയും. ഒരുവശത്ത് അവൻ സഭയെ പുറത്തേക്ക് നയിക്കുന്നു. അങ്ങനെ അവൾക്ക് എന്നത്തേക്കാൾ കൂടുതൽ മനുഷ്യരെയും ജനതകളെയും സ്വാഗതം ചെയ്യാൻ കഴിയും. മറുവശത്ത്, നേടിയ ഐക്യം ഏകീകൃതമാകുന്നതിന് അവരെ അവൾ സഭയ്ക്കുള്ളിൽ ഒരുമിച്ചുകൂട്ടുന്നു. സാർവത്രികതയിൽ വികസിക്കാനും, ഐക്യത്തിൽ ഏകീകൃതമാകുവാനും അവൻ അവളെ പഠിപ്പിക്കുന്നു. സാർവത്രികവും ഏകവും: അതാണ് സഭയുടെ നിഗൂഢരഹസ്യം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading സാർവത്രികവും ഏകവും: അതാണ് സഭയുടെ നിഗൂഢരഹസ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed