സഭയുടെ ഐക്യം ജനങ്ങൾ തമ്മിലുള്ള ഐക്യമാണ്
ഐക്യം ക്യാൻവാസിൽ വരച്ചു നേടാനുള്ളതല്ല. പ്രസ്തുത ജീവിതത്തിൽ നേടേണ്ടതാണ്.അത് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്. നമുക്കെല്ലാം ഐക്യം വേണം. നമ്മുടെ ഹൃദയത്തിൻ്റെ ആഴങ്ങളിൽനിന്ന് നാം അത് ആഗ്രഹിക്കുന്നു. ആർജ്ജിച്ച സാർവത്രികത, സഭയുടെ ഐക്യത്തെ ഒത്തുതീർപ്പിനു വിധേയമാക്കുകയില്ല എന്ന് എങ്ങനെ ഉറപ്പുവരുത്തും എന്നതായിരുന്നു പ്രശ്‌നം. പരിശുദ്ധാത്മാവ് എപ്പോഴും ഉടനടി ഐക്യം ഉണ്ടാക്കുകയില്ല. പന്തക്കുസ്‌തായിലേതുപോലെ അത്ഭുതകരവും നിർണ്ണായകവുമായ പ്രവൃത്തികൾകൊണ്ട് പെട്ടെന്ന് മാറ്റംവരുത്തുകയില്ല. വിവേകപൂർവ്വമായ പ്രവൃത്തികളിലൂ ടെയാണ് അവൻ ഭൂരിഭാഗം പ്രശ്‌നങ്ങളിലും ഇടപെടുന്നത്. പ്രാർത്ഥന, ചെറുത്തു നിൽപ്, ജനതകളിലൂടെയും സ്ഥാപനങ്ങളിലൂടെയും കടന്നുപോകൽ, മനുഷ്യരാശിയുടെ വേഗത, … Continue reading സഭയുടെ ഐക്യം ജനങ്ങൾ തമ്മിലുള്ള ഐക്യമാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed