ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് എൻഡിഎ സർക്കാർ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. ഈ ബജറ്റ് സാധാരണക്കാർക്ക് അനുഗ്രഹമാകുമെന്നാണ് വിലയിരുത്തുന്നത്. നികുതി ഇളവ് വരുത്തിയാൽ ജീവനക്കാർക്കും വ്യാപാരികൾക്കും ഗുണം ചെയ്യും. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണാഭരണങ്ങൾക്കും വില കുറയാൻ സാധ്യതയുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed