2022-ൽ കുടിയിറക്കപ്പെട്ട കുട്ടികൾ നാലരക്കോടിയോളം: യൂണിസെഫ്

ലോകത്ത് വിവിധ കാരണങ്ങളാൽ കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ വർദ്ധനവുണ്ടായതായി യൂണിസെഫ്. ജൂൺ 20-ന് ആഗോള അഭയാർത്ഥിദിനം ആചരിക്കാനിരിക്കെ, 2022-ൽ മാത്രം ലോകത്ത് കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം നാലരക്കോടിയോട് അടുത്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇത്രയും നാളത്തെ കണക്കുകൾ പ്രകാരം ഇത് ഒരു റെക്കോർഡ് ആണെന്ന് സംഘടന പരിതപിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7 വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading 2022-ൽ കുടിയിറക്കപ്പെട്ട കുട്ടികൾ നാലരക്കോടിയോളം: യൂണിസെഫ്