UNESCO ലോക പൈതൃക സമ്മേളനത്തിന് ഇന്ന് തുടക്കമാകും

UNESCO യുടെ 46-ാമത് ലോക പൈതൃക സമ്മേളനത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. ജൂലൈ 31 വരെയാണ് സമ്മേളനം. 195 രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, മുതിർന്ന നയതന്ത്രജ്ഞർ, പുരാവസ്‌തു വിദഗ്ധർ, ഗവേഷകർ എന്നിവരടക്കം 2500ലേറെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ലോക പൈതൃകപദവിക്ക് വേണ്ടിയുള്ള 36 അപേക്ഷകൾ സമ്മേളനത്തിൽ പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading UNESCO ലോക പൈതൃക സമ്മേളനത്തിന് ഇന്ന് തുടക്കമാകും