ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തിൽ ധാരണ
അതിർത്തികളിലെ സംഘർഷങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലായി. നിയന്ത്രണ രേഖകളിലെ പട്രോളിംഗ് ഇരു രാജ്യങ്ങളും പുനഃരാരംഭിക്കും. 2020 മുതൽ ഇത് നിലച്ചിരുന്നു. നാളെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് നിർണായക തീരുമാനം. ഇന്ത്യയും ചൈനയും തമ്മിൽ ഏറെ കാലമായി പുകഞ്ഞുനിൽക്കുന്നതാണ് അതിർത്തിയിലെ തർക്കങ്ങൾ. ഈ നീക്കം ശാശ്വതമല്ലെങ്കിലും പ്രശ്നപരിഹാരത്തിനുള്ള കാരണമായിട്ട് ഈ തീരുമാനത്തെ വിലയിരുത്താം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തിൽ ധാരണ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed