മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി (79) അന്തരിച്ചു

ഉമ്മൻ ചാണ്ടി അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. പുലർച്ചെ 4.25ന് ബെംഗളൂരുവിലെ ചിൻമയ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പുതുപ്പള്ളിയിൽ നടക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision