ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ്: കർദിനാൾ മാർ ആലഞ്ചേരി

കാരുണ്യമുള്ള പൊതുപ്രവർത്തകനെന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പക്ഷാന്തരമന്യേ ജനഹൃദയങ്ങളിൽ മായാത്ത ശില്പമായി തിളങ്ങുന്ന അതുല്യ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്നും കർദിനാൾ കൂട്ടിച്ചേർത്തു. എറണാകുളം DCCയുടെ ആഭിമുഖ്യത്തിൽ TDM ഹാളിൽ സംഘടിപ്പിക്കപ്പെട്ട ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധി എന്ന നിലയിൽ അനേകർക്ക് അദ്ദേഹം ചെയ്ത നന്മയുടെ സാക്ഷ്യമാണ് പുതുപ്പള്ളി സെമിത്തേരിയിലേക്കുള്ള അണമുറിയാത്ത … Continue reading ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ്: കർദിനാൾ മാർ ആലഞ്ചേരി