ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് 73 ആഴ്ചകൾ
റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങി 73 ആഴ്ചകൾ പിന്നിട്ടിട്ടും സമാധാന ശ്രമങ്ങൾ പൂർണ്ണ വിജയത്തിലേക്കെത്തുന്നില്ല ഉക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ഭീകരത എഴുപത്തിമൂന്നാം ആഴ്ചയിലേക്ക് കടക്കുന്നു. യുദ്ധം തുടങ്ങിയ നാൾ മുതൽ ലോകരാജ്യങ്ങളിലെ പ്രതിനിധികളും, ആത്മീയനേതാക്കളും സമാധാനശ്രമങ്ങൾ ഏറെ നടത്തുന്നുവെങ്കിലും അവയൊന്നും പൂർണ്ണ വിജയത്തിലേക്കെത്തുന്നില്ലായെന്നതും ലോകത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്. എഴുപത്തിമൂന്നാം ആഴ്ചയിൽ സുമി, ഖാർകിവ്. ലിവിവ് എന്നീ പ്രദേശങ്ങളാണ് റഷ്യൻ ഷെല്ലാക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും, വീടുകൾ നാമാവശേഷമാവുകയും ചെയ്തു.അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏകദേശം … Continue reading ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് 73 ആഴ്ചകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed