യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്ക

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനങ്ങളുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിനുള്ള സ്വയം പ്രഖ്യാപിത ആഫ്രിക്കൻ സമാധാന ദൗത്യത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമാഫോസ തന്റെ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തി. കൊമോറോസ്, സെനഗൽ, സാംബിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഈജിപ്തിന്റെ പ്രധാനമന്ത്രിയും റിപ്പബ്ലിക് ഓഫ് കോംഗോ … Continue reading യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്ക