ഉക്രൈൻ യുദ്ധത്തിൽ വീണ്ടും ഒരു ബാലൻ കൊല്ലപ്പെട്ടു

യുക്രെയിനിൽ ചെർനിഹിവിൽ നടന്ന യുദ്ധത്തിൽ ഒരു ആറുവയസ്സുകാരൻ കൊല്ലപ്പെടുകയും 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു ഉക്രെയ്‌നിലുടനീളം കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സമീപകാല ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്.ഉക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെ  ബോംബാക്രമണത്തിന്റെ ഫലമായി 1,700-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.ഈ ഭയാനകമായ യുദ്ധം നിമിത്തം കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതും , തത്ഫലമായി  കുടുംബങ്ങളിൽ  ഉണ്ടാകുന്ന അതിരുകളില്ലാത്ത വേദനയുടെയും നേർക്കാഴ്ചയാവുകയാണ് ഉക്രൈൻ രാജ്യം.അതിനാൽ ആക്രമണങ്ങൾ അവസാനിപ്പിച്ചുകൊണ്ട് , കുട്ടികളെ   സംരക്ഷിക്കുവാനും,  രാജ്യത്ത്  സമാധാനം … Continue reading ഉക്രൈൻ യുദ്ധത്തിൽ വീണ്ടും ഒരു ബാലൻ കൊല്ലപ്പെട്ടു