രാജു കുര്യന്ഇൻഡോ – യു കെ ബിസിനസ്‌ എക്‌സലൻസ്അവാർഡ്

വിസാറ്റ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യുഷൻസ് ചെയർമാൻ രാജു കുര്യന് 2023 ലെ ഇൻഡോ – യുകെ ബിസിനസ്‌ എക്‌സലൻസ് അവാർഡ്. നവംബർ 8ന് യു.കെ പാർലമെന്റ് പാലസ് ഓഫ് വെസ്റ്റ് മിനിസ്റ്ററിൽ നടന്ന യു.കെ ബിസിനസ്സ് ഫോറം കൺവെൻഷനിൽ ഉന്നതമായ നേതൃഗുണം, വീക്ഷണം, പ്രവർത്തിമണ്ഡലത്തിലെ സമർപ്പണം തുടങ്ങിയ മികവുകളോടെ ബിസിനസ്സ് രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചതിനെ പുരസ്‌ക്കരിച്ചുള്ളതാണ് അവാർഡ്. ബഹുമാന്യ എം.പി ബോബ് ബ്ലാക്ക് മാൻ അവാർഡ് സമ്മാനിക്കുകയും എം.പി ഡീൻ … Continue reading രാജു കുര്യന്ഇൻഡോ – യു കെ ബിസിനസ്‌ എക്‌സലൻസ്അവാർഡ്