യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഈ വർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ യുജിസി നെറ്റ് പരീക്ഷാ ഫലം എൻടിഎ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്. 11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 6,84,224 പേർ പരീക്ഷ അഭിമുഖീകരിച്ചു. 53,694 പേർ അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയ്ക്കായി യോഗ്യത നേടി. പരീക്ഷാ ഫലമറിയാം https://ugcnet.nta.ac.in/ വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു