UGC-നെറ്റ് പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും വെബ് omg: https://ugcnet.nta.ac.in രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസറാകാനും ഗവേഷണ പഠനത്തിനായി JRF നേടാനുമുള്ള നെറ്റ് പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു. ഡിസംബർ ആറുമുതൽ 22 വരെയാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുക. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.