യുവേഫ സൂപ്പർ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്

സെവിയ്യയെ തോൽപ്പിച്ച് യുവേഫ സൂപ്പർ കപ്പ് ജേതാക്കളായി മാഞ്ചസ്റ്റർ സിറ്റി. ഷൂട്ടൗട്ടിലായിരുന്ന സിറ്റിയുടെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില ആയിരുന്നു. പെപ് ഗ്വാർഡിയോളക്ക് കീഴിൽ സിറ്റിയുടെ 15-ാം കിരീടമാണിത് ആഞ്ചലോട്ടിക്ക് ശേഷം വ്യത്യസ്ത ടീമുകളുടെ പരിശീലകനെന്ന നിലയിൽ 4 തവണ സൂപ്പർ കപ്പ് നേടുന്ന പരിശീലകനെന്ന നേട്ടവും ഗ്വാർഡിയോളക്ക് സ്വന്തമായി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ … Continue reading യുവേഫ സൂപ്പർ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്