തൊടിയൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് UDF

കാൽനൂറ്റാണ്ടായി CPM ഭരിച്ച തൊടിയൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് UDF. കോൺഗ്രസിലെ ബിന്ദു വിജയകുമാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒന്നാം വാർഡ് അംഗമായിരുന്ന CPM പ്രതിനിധി സലീം മണ്ണേലിൻ്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം നജീബ് വിജയിച്ചതോടെയാണ് UDF ഭരണം പിടിച്ചെടുത്തത്. UDF സ്ഥാനാർത്ഥി ബിന്ദുവിന് 12 വോട്ടും LDF സ്ഥാനാർഥി നിലവിലെ പ്രസിഡൻ്റിന് 11 വോട്ടും ലഭിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading തൊടിയൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് UDF