യുഡിഎഫ് ഏകോപന സമതി യോഗം ഇന്ന്; സമരം കടുപ്പിക്കും

യുഡിഎഫ് ഏകോപന സമതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കന്റോൺമെന്റ് ഹൗസിൽ ഉച്ചയ്ക്ക് ശേഷമാണ് യോഗം ചേരുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സമരപരിപാടികൾ പുനർനിശ്ചയിക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. നേരത്തെ പ്രഖ്യാപിച്ച സമരങ്ങളുടെ പുതുക്കിയ തീയതി തീരുമാനിക്കും. സർക്കാരിനെതിരെ ഉയർന്ന പുതിയ ആരോപണങ്ങളിലും സമരം കടുപ്പിക്കും എന്നും സൂചനയുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻചെയ്https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ … Continue reading യുഡിഎഫ് ഏകോപന സമതി യോഗം ഇന്ന്; സമരം കടുപ്പിക്കും