UDFന്റെ സെക്രട്ടറിയേറ്റ് വളയൽ; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിനിടെ നോർത്ത് ഗേറ്റിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. സെക്രട്ടറിയേറ്റ് ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് സംഘർഷം. നിരവധി യുഡിഎഫ് പ്രവർത്തകരാണ് സെക്രട്ടറിയേറ്റ് വളയലിന്റെ ഭാഗമായി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. നികുതി വർധനവ്, എഐ ക്യാമറ ഇടപാട് വിവാദം എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision