യുഡിഎഫ് ബഹുസ്വരതാ സംഗമം ഇന്ന്

മണിപ്പൂരിലെ അക്രമങ്ങൾക്കും ഏക വ്യക്തി നിയമത്തിനുമെതിരെ ഇന്ന് യുഡിഎഫ് ബഹുസ്വരതാ സംഗമം. നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ നടക്കുന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, സാദിഖലി ഷിഹാദ് തങ്ങൾ, പിജെ ജോസഫ്, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. നിരവധി സാമൂഹിക-മത നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading യുഡിഎഫ് ബഹുസ്വരതാ സംഗമം ഇന്ന്