ഉദയനിധി സ്റ്റാലിനെ തള്ളി ഇന്ത്യ സഖ്യം

സനാതന ധർമത്തിനെതിരായ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ ഇന്ത്യ മുന്നണി അതൃപ്തി അറിയിക്കും. ഇന്ന് നടക്കുന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഉദയനിധിയുടെ പരാമർശം ചർച്ച ചെയ്യും. പ്രസ്താവന അനവസരത്തിലായെന്നും ബിജെപിക്ക് ആയുധം കൊടുത്തെന്നുമാണ് മുന്നണിയിലെ പൊതു വിലയിരുത്തൽ. വിവിധ പ്രതിപക്ഷ പാർട്ടികളുടെ 14 നേതാക്കളാണ് ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading ഉദയനിധി സ്റ്റാലിനെ തള്ളി ഇന്ത്യ സഖ്യം