യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ: പുതിയ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം രൂപീകരിച്ചു

ഡൽഹി: വിവിധ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, വേണ്ടി പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. യൂണിവേഴ്സിറ്റികളില്‍ ക്രിസ്ത്യൻ സംഘടനയുടെ അനിവാര്യത ഉണ്ടെന്നു മനസ്സിലാക്കി ഡൽഹി സർവകലാശാലയിലെ ക്രൈസ്തവ വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ ( UCSF) എന്ന സംഘടനക്ക് രൂപം നല്‍കിയത്. യോഗത്തില്‍ ദേശീയ ഭാരവാഹികളായി ഡെന്നി സെയിൽസ് (പ്രസിഡൻ്റ്), ദീപ ഇമ്മാനുവൽ (ജനറൽ സെക്രട്ടറി), എഡ്വിൻ ഷാജി (ട്രഷറർ),നാഷണൽ ഓർഗനൈസിങ് സെക്രട്ടറിമാരായി ആന്റണി ജോസഫ് (പബ്ലിക് റിലേഷൻസ് ), സോന ഡേവിസ് (സ്പോൺസർഷിപ്പ്), … Continue reading യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ: പുതിയ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം രൂപീകരിച്ചു