50 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

ഓണം പ്രമാണിച്ച്‌ വില്‍പ്പന നടത്താനായി കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. താത്കാലിക രജിസ്ട്രേഷൻ നമ്ബർപ്ലേറ്റ് വച്ച പുതിയ കാറില്‍ എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് വരുകയായിരുന്നു ഇരുവരും. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന എം.ഡി.എം.എ. കവറിലാക്കി കാറിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊല്ലം സ്വദേശികള്‍ ഉള്‍പ്പെട്ട എം.ഡി.എം.എ. കടത്തിനെപ്പറ്റി പോലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം നിരീക്ഷണം ശക്തമാക്കിയിരുന്നുകൊല്ലം ഇരവിപുരം പുത്തൻനട നഗർ-197, റെജിഭവനത്തില്‍ റെജി (45), എറണാകുളം … Continue reading 50 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍