ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണം
നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്. നാല് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈ റിസ്ക് കാറ്റഗറിയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ ആദ്യമെടുക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി പറഞ്ഞു. അതിൽ തന്നെ രോഗലക്ഷണങ്ങളുള്ളവരുടെ ആദ്യമെടുക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed